പൈൽസ്, ഫിഷർ,ഫിസ്റ്റുല
ചികിത്സിച്ച് മടുത്തോ?

വിഷമിക്കേണ്ട!

പരിഹാരമുണ്ട്!! അതും ഓപ്പറേഷൻ ഇല്ലാതെ!!!

ഡോ.ബാസിൽ

BHMS (Govt. Homoeopathic Medical College, Calicut)

കേരളത്തിലെ ഹോമിയോ ചികിത്സകരിൽ ശ്രദ്ധേയനാണ് ഡോ. ബാസില്‍ യൂസുഫ്.

വർഷങ്ങളുടെ കഠിനാധ്വാനവും ഗവേഷണവും കൊണ്ട്  പൈൽസ് , ഫിഷർ , ഫിസ്റ്റുല തുടങ്ങി ഓപ്പറേഷൻ നിർദ്ദേശിച്ച ഒരുപാട് രോഗികളെ സാധാരണ ജീവിതത്തിലേക്ക്കൊണ്ടുവരാൻ ബാസിൽ ഡോക്ടർക്ക് സാധിച്ചിട്ടുണ്ട്.

ഞങ്ങളുടെ ചികിത്സകൾ

പൈൽസ്

ഫിഷർ

ഫിസ്റ്റുല

എന്ത് കൊണ്ട്
ഡോ. ബാസിൽസ് ഹോമിയോ

IHRC അംഗീകാരമുള്ള കേരളത്തിലെ ആദ്യ ഹോമിയോ ആശുപത്രി.

ഓപ്പറേഷൻ നിർദ്ദേശിച്ച ആയിരക്കണക്കിന് പൈൽസ്, ഫിഷർ, ഫിസ്റ്റുല രോഗികൾക്ക് കുറഞ്ഞ കാലത്തെ മരുന്നുകൊണ്ട് ആശ്വാസം നൽകാനായ ചാരിതാർത്ഥ്യം

ജർമനിയിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്ന പൊട്ടൻസി മരുന്നുകൾ കൊണ്ടുള്ള പ്രത്യേക ചികിത്സ..

യൂറോപ്യൻ നിർമിത സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള രോഗനിർണയവും മരുന്ന് നിർണയവും..!!

പൈൽസ് ചികിൽസയിൽ വിദഗ്ധ പരിശീലനം നേടിയ 50 ഓളം ഡോക്ടർമാർ! 26 രാജ്യങ്ങളിൽ നിന്നുള്ള രോഗികൾ ഈ സേവനം ഉപയോഗപ്പെടുത്തുന്നു!!

ഹോസ്പിറ്റലിൽ വരാൻ പ്രയാസമുള്ളവരെ ഫോണിലൂടെ പരിശോധിച്ച് മരുന്നു വീട്ടിൽ എത്തിക്കുന്നു

സ്ത്രീകൾക്ക് ലേഡി ഡോക്ടർമാരുടെ സേവനം

ഞങ്ങളുടെ വിദഗ്ദ്ധ ഡോക്ടർമാർ

പൈൽസ്, ഫിഷർ, ഫിസ്റ്റുല എന്നിവ ഓപ്പറേഷൻ ഇല്ലാതെ പരിഹരിക്കാൻ സഹായിക്കുന്ന ഞങ്ങളുടെ വിദഗ്ധ ഡോക്ടർമാർ

ഡോ. ബാസിൽ യൂസുഫ്

Chief Physician

ഡോ. ഐറിൻ

Special Consultant,
Piles, Fissure, Fistula

ഡോ. ഷഹല സി എച്ച്

Special Consultant,
Piles, Fissure, Fistula

ഡോ. പ്രിൻസി ഖദീജ ഫാത്തിമ

Special Consultant,
Piles, Fissure, Fistula

ഡോ. ശ്രീകല പി

Special Consultant,
Piles, Fissure, Fistula

ഡോ. ശ്രേയ എസ് മാധവൻ

Special Consultant,
Piles, Fissure, Fistula

ഡോ. ലാസിമ സാദിഖ്

Special Consultant,
Piles, Fissure, Fistula

ഡോ. ഗോപിക എ

Special Consultant,
Piles, Fissure, Fistula

ഡോ. ആഫിയ അല്ലൂർ MD

Special Consultant,
Piles, Fissure, Fistula

ഡോ. റംസീന കുന്നുമ്മൽ

Special Consultant,
Piles, Fissure, Fistula

ടെസ്റ്റിമോണിസ്

അസഹനീയമായ വേദന ഇനിയും
സഹിക്കേണ്ടതുണ്ടോ ?

ഉടൻ വിളിക്കൂ

Dr.Basil's Homeo Hospital

Opposite Bus Stand, Near Supplyco Super Market,

Manjeri Road, Pandikkad,

Malapuram Dist. Kerala 676521